ഓട്ടോ എക്‌സ്‌പോ 2020 | Auto Expo 2020
2020-02-04
463
രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഓട്ടോ എക്സ്പോ അരങ്ങറുന്നത്. വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം പുതിയ വാഹന നിര്‍മ്മാതാക്കള്‍ കൂടി വിപണിയിലേക്ക് ചുവടുവെയ്ക്കുന്ന സമയം കൂടിയാണിത്. ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങളും ഇത്തവണ ഓട്ടോ എക്സ്പോയുടെ മാറ്റുകൂട്ടും.